Monday 19 January 2015

"റണ്‍ കേരള റണ്‍ " 
എല്ലാ ജീവനക്കാരും /അദ്ധ്യാപകരും   വിദ്യാര്‍ത്ഥികളും പങ്കെടുക്കണം 

കേരളം ആതിഥ്യം വഹിക്കുന്ന മുപ്പത്തി അഞ്ചാമത് ദേശിയ ഗെയിമ്സിന് മുന്നോടിയായി  20/01/2015  ന്  10.30 മണിക്ക് സംസ്ഥാനമൊട്ടാകെ  കേരള സംസ്ഥാന സ്പോര്‍ട്സ് & യുവജനക്ഷേമ വകുപ്പ് നടത്തുന്ന "റണ്‍ കേരള റണ്‍ " എന്ന കൂട്ട യോട്ട പരിപാടിയില്‍   എല്ലാ ജീവനക്കാരും /അദ്ധ്യാപകരും   വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പാലക്കാട് ജില്ലാ കലക്റ്റര്‍ നിര്‍ദേശിച്ചു . ഇത് സംബധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു .

No comments:

Post a Comment