ജൂനിയര്‍ റെഡ് ക്രോസ്സിന്റെ എ, ബി ലെവല്‍ പരീക്ഷകള്‍ 17 ന് |
സംസ്ഥാതല ജൂിനിയര് റെഡ് ക്രോസ്സിന്റെ എ, ബി ലവല്‍ പരീക്ഷകള്‍ ജനുവരി 17 ന് രാവിലെ 10.45 മുതല്‍ ഒരു മണിവരെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിലായി നടക്കും. ജെ ആര് സി കൌണ്‍സിലര്‍ കേഡറ്റുകളെ യുണിഫോമില്‍ 17 ന് രവിലെ 10.30 മുമ്പ് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കണം. സി ലെവല്‍ പരീക്ഷാ ഫലങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും . റണ്‍ കേരള റണിന്റെ ഭാഗമകുന്ന ജെ ആര് സി കേഡറ്റുകളെ യൂണിഫോമില്‍ പങ്കെടുപ്പിക്കാന്‍ കൌണ്‍സിലര്‍മാര്‍ ശ്രദ്ധിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
|
Saturday, 17 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment