Saturday 17 January 2015

SSLC MODEL IT പരീക്ഷാ സോഫ്റ്റ്‌വെയര്‍ വിതരണവും പരിശീലനവും

SSLC MODEL IT പരീക്ഷാ സോഫ്റ്റ്‌വെയര്‍ വിതരണവും പരിശീലനവും 19/1/2015 ന് തിങ്കളാഴ്ച ചുവടെ ചേര്‍ത്ത സമയക്രമം പ്രകാരം നടക്കുന്നു.

Sub Districts
Time Schedule
Training Center
Palakkad, Parali, Kuzhalmannam
10.30 am
IT@Scool Palakkad
Kollengode, Chittur, Alathur
1.30 pm
IT@Scool Palakkad

പരിശീലനത്തില്‍ എല്ലാ SITC മാരും പങ്കെടുക്കണം.

No comments:

Post a Comment