വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യുണിഫോം
സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളിലെ അര്‍ഹരായ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ദാരിദ്ര്യ രേഖക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ SSA മുഖേന അനുവദിച്ച തുക ഉപയോഗിച്ചും എയിഡഡ് മേഖലയില്‍ ഈ വര്‍ഷം പുതുതായി പ്രവേശനം ലഭിച്ച 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ദാരിദ്ര്യ രേഖക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജോഡി യുണിഫോമിന് തയ്യല്‍ക്കൂലി അടക്കം 200/- രൂപ നിരക്കില്‍ ഒരു കുട്ടിക്ക് 2 ജോഡി യുണിഫോം അനുവദിച്ചു നല്കുന്നതിനു സര്‍ക്കാര്‍ ഉത്തരവായി
No comments:
Post a Comment