Friday, 9 January 2015

യു.പി. വായനോത്സവം ജനുവരി 10 ന്

പാലക്കാട് ജില്ലാ ലൈബ്രറി കൌണ്‍സില്‍ ജില്ലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാതല വായനോത്സവം  ജനുവരി 10ന് പാലക്കാട് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി രാവിലെ 9.30 ന് പേര് രജിസ്റര്‍ ചെയ്യണം. സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തക സമിതി അംഗം പി.കെ. സുധാകരന്‍ മാസ്റര്‍ വായnoത്സവം ഉദ്ഘാടം ചെയ്യും. കൌണ്‍സില്‍ അക്കാദമിക് കണ്‍വീര്‍ ഇ. രാമചന്ദ്രന്‍, കൃഷ്ണദാസ്, ഹരിദാസ്, മരിയ ജെറാള്‍ഡ്, വിക്ടര്‍ ചാര്‍ളി എന്നിവര്‍  നേതൃത്വം നല്‍കും.

No comments:

Post a Comment