Tuesday 13 January 2015

ചിത്രരചാ മത്സരം

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്കൂള്‍ കുട്ടികള്‍ക്ക് ജില്ലാതലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍.പി (ക്രയോണ്‍സ്), യു.പി. & ഹൈസ്ക്കൂള്‍ (വാട്ടര്‍ കളര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി ജുവരി 25 ് പാലക്കാട് ടൌണ്‍ ഹാള്‍ അനക്സില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് മത്സരം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. താത്പര്യമുളളവര്‍ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം 25 ന് രാവിലെ ഒമ്പതിന് ടൌണ്‍ഹാള്‍ അനക്സില്‍ ഹാജരാകണം. പേപ്പര്‍ ഒഴിച്ചുളള പെയിന്റിങ് സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. ഫോണ്‍ : 0491 2505408, 9400042813.

No comments:

Post a Comment