Saturday 17 January 2015

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷ

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ മാതൃകാപരീക്ഷ ജനുവരി 27ന് ആരംഭിച്ച് ഫെബ്രുവരി മൂന്നിന് അവസാനിക്കും. പരീക്ഷാ സമയം ഒന്നാം വര്‍ഷം രാവിലെ 9.30 മുതലും രണ്ടാം വര്‍ഷം ഉച്ചയ്ക്ക് രണ്ട് മണിക്കും ആരംഭിക്കും. പരീക്ഷാ സമയപട്ടിക - ജനുവരി 27 ചൊവ്വ - ഇംഗ്ലീഷ്, 28 ബുധന്‍ - ജി.എഫ്.സി., 29 വ്യാഴം - വൊക്കേഷണല്‍ തിയറി, 31 ശനി - ഫിസിക്‌സ്/ ബിസിനസ് സ്റ്റഡീസ്/ ഹിസ്റ്ററി, ഫെബ്രുവരി രണ്ട് തിങ്കള്‍ - കെമിസ്ട്രി/ അക്കൗണ്ടന്‍സി/ ഇക്കണോമിക്‌സ്, മൂന്ന് ചൊവ്വ - മാത്തമാറ്റിക്‌സ്/ ബയോളജി/ ജിയോഗ്രഫി/ മാനേജ്‌മെന്റ്. 

No comments:

Post a Comment