Friday 23 January 2015

Physical Education Instructor തസ്തികയില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനം
Poly Technic Colleges ലെ Physical Education Instructor തസ്തികയില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിനു റാങ്ക് ലിസ്റ്റ് തയ്യറാക്കുന്നതിന്നായി ഗവ. ഹൈ സ്കൂളുകളിലെ യോഗ്യരായ കായികാദ്ധ്യാപകരുടെ സര്‍വ്വീസ് കാര്‍ഡുകള്‍ ഡി ഡി ഇ ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു.

No comments:

Post a Comment