NMMS-ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്കൂളുകള്‍ ഇന്ന് തന്നെ ചെയ്യണം
2014-15 വര്‍ഷത്തെ NATIONAL MEANS CUM MERIT SCHOLARSHIP (NMMS) ന് അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും മറ്റു വിവരങ്ങളും it@school വെബ്സൈറ്റില്‍ രേഖപ്പെടുത്താത്ത സ്കൂളുകള്‍ അത് ഇന്ന് (17/1/2015 ന്) തന്നെ ചെയ്ത് അര്‍ഹരായ മുഴുവന്‍ കുട്ടികളുടെയും പട്ടികയും കാലതാമസത്തിന് ഉള്ള വിശദീകരണവും ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
No comments:
Post a Comment