Monday, 12 January 2015

RMSA പദ്ധതി

SMDC അംഗങ്ങള്‍ക്ക്പരിശീലനം


RMSA പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെ SMDC അംഗങ്ങള്‍ക്ക് നടത്തുന്ന ഏകദിനപരിശീലനത്തിനുള്ള സ്കൂള്‍തല DRGമാര്‍ക്കുള്ള പരിശീലനം ജനുവരി 14,16 തീയതികളില്‍ ജില്ലാ പഞ്ചായത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു. പ്രസ്തുത പരിശീലനത്തിലേക്ക് സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ സ്കൂളുകളിലെ SMDC അംഗമായ ഒരു അധ്യാപകനെ അയക്കണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്ക് ജനുവരി 14-നും മണ്ണാര്‍ക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലകളിലെ അധ്യാപകര്‍ക്ക് ജനുവരി 16നുമായിരിക്കും പരിശീലനം രാവിലെ പത്തുമണിക്ക് പരിശീലനം ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട  സര്‍ക്കുലര്‍ ഇവിടെ

No comments:

Post a Comment