Tuesday, 6 January 2015

ഗണിത സെമിനാര്‍

റവ്യൂ ജില്ലാതല രാമാനുജന്‍ സ്മാരക പേപ്പര്‍ പ്രസന്റേഷന്‍, ഭാസ്കരാചാര്യ സെമിനാര്‍ എന്നീ മത്സരങ്ങള്‍ ജനുവരി 17 ന് രാവിലെ 10 ന് പാലക്കാട് ഗവ. മോയന്‍സ് ഹൈസ്ക്കൂളില്‍ നടത്തും. സബ് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് റവ്യന്യൂ ജില്ലാ മാത്സ് ക്ളബ്ബ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment