Wednesday 14 January 2015

ന്യൂമാറ്റ്‌സ് സംസ്ഥാനതലപരീക്ഷ ജനുവരി 31 ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആറാം ക്ലാസിലെ ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനുളള ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 31 ന് രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. 

No comments:

Post a Comment