പോസ്റ്റര്‍ -ഉപന്യസ മത്സരം : അവസാന തീയതി ഫെബ്രുവരി 20 |
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ശുചിത്വം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും വൃത്തിയും വെടിപ്പും വികസനത്തിന് എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവും നടത്തും. 12 മുതല്‍ 18 വരെ വയസുവരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനാ മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പോസ്റ്റര്‍ രചനാ മത്സരത്തിന് പ്രായപരിധി ഇല്ല. എന്‍ട്രികള്‍ സപ്ലൈകോ ഹെഡ് ഓഫീസ്, ഗാന്ധി നഗര്‍, കടവന്ത്ര, കൊച്ചി വിലാസത്തില്‍ ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വെബ്സൈറ്റ് :http://www.supplycokerala.com/
|
Tuesday, 20 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment