Wednesday 21 January 2015

KSFE-PROFESSIONAL EDUCARE CHITTIES

പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.  കുട്ടികള്‍ പ്ലസ്ടു കഴിയുമ്പോള്‍ അവര്‍ക്കു ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതിയാണിത്.

ശ്രീ.അശോക്‌ കുമാര്‍.എസ് ആണ്  പദ്ധതിയുടെ പാലക്കാട്  ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ (Mob: 9446001851). പുതിയ പദ്ധതി  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്താന്‍ പ്രധാനാദ്ധ്യാപകര്‍ മുന്‍കൈയെടുക്കണം. സ്കൂളിലെ 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഇമെയില്‍ ചെയ്യണം. വിലാസം: 3@ksfe.com 

No comments:

Post a Comment