Tuesday 13 January 2015

ഹരിത വിദ്യാലയം പുരസ്കാരം 2014

സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിത്വ പരിസ്ഥിതി പാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത വിദ്യാലയ പുരസ്കാരം നല്കുന്നതിന്നായി അപേക്ഷ ക്ഷണിച്ചിരുന്നു. കൂടുതല്‍ സ്കൂളുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിന്നായി 2015 ജനുവരി 15 വരെ സമയം ദീര്‍ഘിപ്പിച്ചു. 

No comments:

Post a Comment