Thursday 22 January 2015

Special Casual Leave
സ്പഷ്ടീകരണം പുറപ്പെടുവിച്ചു

Disabled & Physically Handicapped ആയ ജീവനക്കാര്‍ക്ക് അര്‍ഹമായ 15 ദിവസത്തെ Special Casual Leave അനുവദിക്കേണ്ടത് അവധിക്കകത്തുള്ള ഹോളിഡേ ഉള്പ്പെടെയാണെന്നു സര്‍ക്കാര്‍ സ്പഷ്ടീകരണം പുറപ്പെടുവിച്ചു. 

No comments:

Post a Comment