SITC മാര്‍ക്ക് പരിശീലനം
SSLC A List & CE Score ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രിയുമായി ബന്ധപ്പെട്ടു SITC മാര്‍ക്കുള്ള മാറ്റിവെച്ച ഓണ്‍ലൈന്‍ പരിശീലനം 8-1-2015 നു വ്യാഴാഴ്ച ചുവടെ ചേര്‍ത്ത സമയക്രമമനുസരിച്ച് സുല്‍ത്താന്‍പേട്ടയിലുള്ള it@school DRC യില്‍ നടക്കും. ബന്ധപ്പെട്ട SITC മാരെ പങ്കെടുപ്പിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
പാലക്കാട്, പറളി, കുഴല്‍മന്ദം ഉപജില്ലകള്‍ക്ക്
| |
ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട് ഉപജില്ലകള്‍ക്ക്
|
No comments:
Post a Comment