Monday, 5 January 2015

സ്കൂള്‍ കലോത്സവം : ഏകദിന സെമിനാര്‍ എട്ടിന് 

പാലക്കാട് ജില്ലാ പഞ്ചായത്ത് കലാമുന്നേറ്റം പരിപാടിയുടെ ഭാഗമായി 2015 ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികള്‍ക്കുളള ഏകദിന സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജുവരി എട്ടിന്  രാവിലെ 10 ന് നടക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന മാതൃകാ ഫോറത്തില്‍ പ്രധാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ രണ്ട് പകര്‍പ്പുകള്‍ അന്നേ ദിവസം സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്ക് ലഭിച്ച ട്രോഫികള്‍ അന്ന് തന്നെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.

No comments:

Post a Comment