Monday, 5 January 2015

കേരള കായികരംഗം-പ്രശ്ങ്ങളും പ്രതിവിധികളും സംവാദം എട്ടിന്


കായികരംഗം നേരിടുന്ന വിവിധ പ്രശ്ങ്ങളെക്കുറിച്ച് പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലും  ജില്ലാ പഞ്ചായത്തും സംയുക്തമായി സംവാദം സംഘടിപ്പിക്കുന്നു. കേരള കായികരംഗം -പ്രശ്ങ്ങളും പ്രതിവിധികളും എന്ന സംവാദം ജുവരി എട്ടിന്  വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ പ്രസിഡന്റ്  ടി പി ദാസന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, പാലക്കാട് ഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ജപ്രതിനിധികള്‍, കായിക പരിശീലകര്‍, കായികതാരങ്ങള്‍, അധ്യാപക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗം ശ്രീകണ്ഠന്‍, അദ്ധ്യാപക സംഘടാ ഭാരവാഹികളായ കെ.എന്‍.സുകുമാരന്‍, പി. ഹരിഗോവിന്ദന്‍, മുന്‍ കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് കോച്ച് എസ്.എസ്.കൈമള്‍, പറളി ഹൈസ്ക്കൂള്‍ കായിക പരിശീലകന്‍ പി.എം. മാജ്, മുണ്ടൂര്‍ ഹൈസ്ക്കൂള്‍ മാജേര്‍ രാജേഷ് പങ്ങാട്, മുന്‍ അന്താരാഷ്ട്ര കായികതാരം സി. ഹരിദാസ്, കായികാധ്യാപക സംഘടാ പ്രതിനിധികളായ എസ്. ദാസന്‍, കെ. ശേഖരന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ് എന്നിവര്‍ പങ്കെടുക്കും.. ജില്ലയിലെ സ്പോര്‍ട്ട്സ് അസോസിയേഷന്‍ ഭാരവാഹികളും ജില്ലയിലെ മുഴുവന്‍ കായികാദ്ധ്യാപകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി.ആര്‍. അജയന്‍ അറിയിച്ചു.

No comments:

Post a Comment