Monday, 5 January 2015

സൂപ്പര്‍ഫൈനോടെ ഫീസടക്കാം

2015 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 600 രൂപ സൂപ്പര്‍ഫൈനോടെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജനുവരി 12-ലേയ്ക്ക് നീട്ടി. പരീക്ഷാഫീസ് ഒടുക്കാന്‍ ഇനിയൊരവസരം ലഭിക്കുന്നതല്ല. 

No comments:

Post a Comment