തീയതി നീട്ടി |
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഇ.ഡി. സെല്ലില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ - ഒന്ന്, കോ-ഓര്‍ഡിനേറ്റര്‍- ഒന്ന് തസ്തികകളിലേക്ക് നിയമനത്തിന് നിര്‍ദ്ദിഷ്ട യോഗ്യതയുളള പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുളള സ്‌പെഷ്യല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. (http://www.education.kerala.gov.in/downloads2014/announcement/d6-14188-14_09-12-14.pdf)
|
Monday, 5 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment