കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം |
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 2015 വര്‍ഷത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുളള അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി 2012 ജനുവരി ഒന്ന് മുതല്‍ മുതല്‍ 2014 ഡിസംബര്‍ 31 വരെയുളള മൂന്ന് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നതിന് ജനുവരി 15 ന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍. (http://www.education.kerala.gov.in/)
|
Monday, 5 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment