ഗവ. ഹൈ സ്കൂളുകളിലെ SMDC അംഗങ്ങള്‍ക്ക് പരിശീലനം
വിദ്യാലയത്തെ സാമൂഹിക സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ഗവ. ഹൈ സ്കൂളുകളിലെയും SMDC (School Management and Development Committee) അംഗങ്ങള്‍ക്ക് RMSA യുടെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. കൂടുതല്‍ അറിയുന്നതിന് ഉള്ള ലിങ്ക് ചുവടെ:
No comments:
Post a Comment