കുട്ടിയുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്താം |
വിവാഹബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ്/പിതാവ്
ഉപേക്ഷിച്ചുപോയിട്ടുള്ള കേസുകളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച്
മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനന
രജിസ്റ്ററില്‍ പേര് തിരുത്തി നല്കാമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍
പുറത്തിറക്കി. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ മാതാവ്/പിതാവ് കുട്ടിയും
തിരിച്ചറിയല്‍ രേഖയും സഹിതം രജിസ്ട്രാറുടെ മുമ്പാകെ ഹാജരാകണം.
തിരുത്തലിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ച് ജനന രജിസ്റ്ററില്‍ പേര്
തിരുത്തി നല്‍കാം. (സര്‍ക്കുലര്‍ നമ്പര്‍ 55767/ആര്‍.ഡി.3/14/തസ്വഭവ)
|
Friday, 2 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment