അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം
സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനു വെബ്സൈറ്റില്‍ വേക്കന്‍സി നോട്ടിഫയ് ചെയ്യുന്നതുമുതല്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സമയബന്ധിതമായി ഉള്ള നടപടിക്രമങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
No comments:
Post a Comment